somanathan

അയത്തിൽ: സൂര്യനഗർ-64 ശക്തി അമ്മവീട്ടിൽ എൻ. സോമനാഥൻ (86, റിട്ട. എച്ച്.എസ്.എ, ഗവ. ഗേൾസ് ഹൈസ്‌കൂൾ, കൊല്ലം) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: എൻ. സരള (റിട്ട. ഹെഡ്മിസ്ട്രസ്, ദേവിവിലാസം എൽ.പി.എസ്, മണക്കാട്). മക്കൾ: എസ്. നന്ദകുമാർ (ജ്യോതിഷാലയം, കൂനമ്പായിക്കുളം), ഡോ. എസ്. കൃഷ്ണകുമാർ (മാസ്റ്റേഴ്‌സ് ഹോമിയോപ്പതിക് ക്ലിനിക്ക്, മാടൻനട), എസ്. ശക്തി (എച്ച്.എസ്.എസ്.ടി, എ.ഇ.പി.എം എച്ച്.എസ്.എസ്, ഇരുമ്പനങ്ങാട്). മരുമക്കൾ: എൻ. ഷീബ, വി.എം. നിഷ (സീനിയർ അസിസ്റ്റന്റ്, കെ.എസ്.ഇ.ബി, പട്ടം), ആർ. ഷിബു (സബ്ഗ്രൂപ്പ് ഓഫീസർ, ദേവസ്വംബോർഡ്, ആര്യങ്കാവ്)