കൊട്ടാരക്കര: ദി പെന്തക്കോസ്ത് മിഷൻ മദർ കുമ്പളാംപൊയ്ക ഏലിക്കുട്ടി ജോർജ് (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോട്ടപ്പുറം ടി.പി.എം പള്ളി സെമിത്തേരിയിൽ. 44 വർഷം കൊട്ടാരക്കരയുടെ വിവിധ ഭാഗങ്ങളിൽ ശുശ്രൂഷ ചെയ്തു.