ഓച്ചിറ: കുലശേഖരപുരം കടത്തുർ മുല്ലശ്ശേരിൽ ബാലകൃഷ്ണന്റെ ഭാര്യ തങ്കമ്മ (65) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 3ന്. മക്കൾ: അനിത, ഗിരിജ. മരുമക്കൾ: ജയൻ, ഷിജു.