ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂര്, ലക്ഷ്മി വിഹാറിൽ വിശ്വനാഥന്റ ഭാര്യ രുഗ്മിണിഅമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: സുരേഷ്കുമാർ, പ്രദീപ്കുമാർ, മിനികുമാരി, സന്തോഷ്കുമാർ. മരുമക്കൾ: മോഹനൻപിള്ള, വീണ, രാജി.