മൺട്രോതുരുത്ത്: കാട്ടും തലയ്ക്കൽ വീട്ടിൽ എ. വാമദേവൻ (79, റിട്ട. അദ്ധ്യാപകൻ) നിര്യാതയായി.സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാനുമതി. സഞ്ചയനം 6ന് രാവിലെ 7ന്.