ചവറ സൗത്ത്: ചവറ തെക്കുംഭാഗം വടക്കുഭാഗത്ത് രാജ് ഭവനം (കന്നേൽ) രാജൻ (79) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സഞ്ജീവ്, ബീന, രാജീവ്. മരുമക്കൾ: രമ്യ, അനിൽകുമാർ, രേവതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.