എരുമപ്പെട്ടി: കടങ്ങോട് തെക്കുമുറി ചിറ്റിയത്ത് വീട്ടിൽ കാർത്ത്യായനി (88) നിര്യാതനായി. മകൾ: മാധവി. മരുമകൻ: സുബ്രഹ്മണ്യൻ. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തിൽ.