saraswathy
പൂപ്പത്തി സരസ്വതി വിദ്യാലയത്തിൽ നടന്ന ആദരണീയം ചടങ്ങിൽ പങ്കെടുത്തവർ

മാള: പൂപ്പത്തി സരസ്വതി വിദ്യാലയത്തിൽ വയോജന ദിനത്തിന്റെ ഭാഗമായി ആദരണീയം സംഘടിപ്പിച്ചു. മാതൃസമിതി പ്രസിഡന്റ് ജിനി സുഭാഷിതൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജയസേനൻ നടുമുറി, സി.എൻ. സുധാർജ്ജനൻ, ജയശ്രീ ജയപ്രകാശ്, പ്രതാപ് ഇല്ലത്ത്, ലിന്റ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ജാനകിയമ്മ, ടി.കെ. രവീന്ദ്രൻ, ടി.വി. കല്യാണി എന്നിവരെ ആദരിച്ചു.