ഊരകം : എലുവത്തിങ്കൽ കൂനൻ പാവുണ്ണി ഭാര്യ അന്നം (90) നിര്യാതയായി. മക്കൾ: പരേതയായ മേരി, എൽസി, ടെസ്സി, സാലി, ലിൻസി. മരുമക്കൾ : പരേതനായ ലാസർ ചേളിപറമ്പിൽ, ജോൺസൺ കൂള, ജോർജ്ജ് തണ്ട്യേക്കൽ, ജോയ് പുല്ലോക്കാരൻ, ഫ്രാൻസീസ് ഓലപ്പുറത്ത്.