ഇരിങ്ങാലക്കുട: കാരുകുളങ്ങര താണിപാടത്ത് കൊച്ചമ്മു മകൻ ഗോപാലകൃഷ്ണൻ (ജി.കെ. ഇരിങ്ങാലക്കുട - 49) നിര്യാതനായി. സംസ്‌കാരം ഒക്ടോബർ നാലി രാവിലെ ഒമ്പതിന് ഇരിഞ്ഞാലക്കുട മുക്തിസ്ഥാനിൽ.