അവസരങ്ങളുടെ ആഘോഷം ഭിന്നശേഷി ഉപകരണങ്ങളുടെ പ്രദർശനത്തോടനുബന്ധിച്ച് തൃശൂർ ശക്തനിൽ വിദ്യഭ്യാസ ഉൾചേർക്കലും സഹായ സാങ്കേതിക വിദ്യയും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി സി. രവിന്ദ്രനാഥ് പ്രദർശനം നോക്കി കാണുന്നു