lakshmi
ലക്ഷ്മി

കയ്പ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡ് വടക്കുഭാഗം കുറ്റിക്കാട്ടിൽ പരേതനായ കോന്നൻ ഭാര്യ ലക്ഷ്മി (89) നിര്യാതയായി. മക്കൾ: ശാന്ത, ഷൈലജ, പരേതനായ മണിലാൽ. മരുമക്കൾ: ശംഭു, പ്രതാപൻ, ദീപ. സംസ്‌ക്കാരം നടത്തി.