തിരുവില്വാമല: പരേതനായ മേലേടത്ത് ചാക്കോയുടെ മകൻ ജോൺസൺ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് തിരുവില്വാമല സെന്റ് ജോർജ് കത്തോലിക്ക പള്ളിയിൽ. ഭാര്യ: ജിൻസി. മക്കൾ: ജിനു, സിനു, ജെയിംസ്. മരുമകൻ: ജിയോ.