പെരുമ്പിലാവ് : ഒറ്റപ്പിലാവ് നീലാമാക്കൽ സുബ്രഹ്മണ്യൻ മകൻ അശോകൻ (52) നിര്യാതനായി. സംസ്‌ക്കാരം നടത്തി. അമ്മ: അമ്മാളു, ഭാര്യ: അമ്പിളി, മക്കൾ: ശ്രീലക്ഷ്മി, അഭിരാമി.