കാട്ടൂർ: കരിപ്പാടത്ത് വേലായുധൻ (91) നിര്യാതനായി. മുൻ കാല സി.പി.എം. പ്രവർത്തകനായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: ലീല. മക്കൾ: രാമദാസ്, അംബിക, ബാബുരാജൻ (സി.പി.എം ബ്രാഞ്ച് മെമ്പർ), ഉഷ, പവിത്രൻ, അജിത, പ്രീതിമോൾ. മരുമക്കൾ: സൗദാമിനി, ദേവദാസ്, സിന്ധു, പൗഷകുമാർ, സിനി, ഷാജി, ഹർഷൻ.