കൊടുങ്ങല്ലൂർ: പുല്ലൂറ്റ് വിയ്യതുകുളത്തിന് വടക്കു പടിഞ്ഞാറുവശം കണ്ണംകുളത്തു പരേതനായ ഉസ്മാൻ ഭാര്യ ഫാത്തിമ (70) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: കദീജാബി, സെറീന, ഹാരിസ്, സാബിൽ. മരുമക്കൾ: സയ്ദ്മുഹമ്മദ്, റഷീദ്, ഹകീല, ഷെമി.