parukuttyamma
പാറുകുട്ടി അമ്മ

എരുമപ്പെട്ടി: തോന്നല്ലൂർ വിളക്കത്തല പരേതനായ ശങ്കുണ്ണി നായർ ഭാര്യ പാറുകുട്ടി അമ്മ (94) നിര്യാതയായി. മക്കൾ: വി.എസ് പരമേശ്വരൻ (ഡയറക്ടർ, രാജീവ് ഗാന്ധി റൂറൽ സഹകരണസംഘം, പരേതയായ പത്മാവതി, വി.എസ് ഭാസ്‌കരൻ (നാടകപ്രവർത്തകൻ, കോൺഗ്രസ്സ് വേലൂർ മണ്ഡലം സെക്രട്ടറി) രാധാകൃഷ്ണൻ (ഡയറക്ടർ, വെള്ളാറ്റഞ്ഞൂർ സർവ്വീസ് സഹകരണ ബാങ്ക്).