ദാ ഇങ്ങനെ നാവ് നീട്ടുമോളെ ...തൃശൂർ തിരുവുള്ളക്കാവ് ശ്രിധർമ്മശാസ്ത ക്ഷേത്രത്തിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങിൽ നിന്ന്