പുതുക്കാട് : ഗവ. വൊക്കേഷ്ണൽ ഹയർ സെക്കന്ററി സ്‌കൂളിനു സമീപം പെരിങ്ങാടൻ ജോസിന്റെ മകൻ ബാബു (56) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലിസി. മക്കൾ: അൽജാ, അൽജീന.