ഗുരുവായൂർ: പുലിമാന്തിപ്പറമ്പ് കറുത്തേടത്ത് കായിക്കുട്ടി (76) നിര്യതനായി. സംസ്‌കാരം നടത്തി. സി.പി.എം ഗുരുവായൂർ ലോക്കൽ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു ഗുരുവായൂർ മേഖല സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ദേവകി. മക്കൾ: സ്മിത, സുകേഷ്, സുബീഷ്. മരുമക്കൾ: അനിൽകുമാർ, അനു, ഷിജി.