charamam-kamalam
ചരമം കമലം

വലപ്പാട്: അണ്ണേക്കോട്ട് പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ കമലം (81) നിര്യാതയായി. മക്കൾ: വി. ഉഷ (സബ് ഡിവിഷണൽ എൻജിനീയർ, ബി.എസ്.എൻ.എൽ. കോഴിക്കോട്), വി. ശ്രീകുമാർ (കേന്ദ്ര ഗവ. ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, ഏജീസ് ഓഫീസ് തൃശ്ശൂർ), വി. ശ്രീലത (അസി. ജനറൽ മാനേജർ, ബി.എസ്.എൻ.എൽ. കോഴിക്കോട്). മരുമക്കൾ: എം. ജയരാജ് (മാതൃഭൂമി, കോഴിക്കോട്), സീമ (ലെമർ പബ്ലിക് സ്‌കൂൾ, തൃപ്രയാർ), എം. വിജയകുമാർ (ബി.എസ്.എൻ.എൽ. എംപ്ലോയിസ് യൂണിയൻ അസി. ജനറൽ സെക്രട്ടറി).