ഗുരുവായൂർ: അരിയന്നൂർ പള്ളിപ്പുറത്ത് പത്മിനിഅമ്മ (89) നിര്യാതയായി. കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി ആയിരുന്നു. സംസ്‌കാരം നടത്തി. അവിവാഹിതയാണ്. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ, ചന്ദ്ര, ലീല.