charamam-devaki
ചരമം ദേവകി

വാടാനപ്പള്ളി: നടുവിൽക്കര തെയ്യൻ പരേതനായ കുഞ്ഞപ്പുവിന്റെ ഭാര്യ ദേവകി (88) നിര്യാതയായി. മക്കൾ: സുഭദ്ര, സതി, മുരളീധരൻ. മരുമക്കൾ: മോഹൻദാസ്, രജനി. സംസ്‌ക്കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.