മാള:പുത്തൻചിറ ചിലങ്ക നോർത്ത് ഗാന്ധിനഗറിൽ വട്ടേക്കാട്ടുപറമ്പിൽ കൃഷ്ണൻ മകൻ വിജയൻ (77) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് സ്വവസതിയിൽ. മക്കൾ: വിനോദ്, വിജു. മരുമക്കൾ: സൗമ്യ, അശ്വതി.