obit-photo
ചരമം ഭാര്‍ഗ്ഗവിഅമ്മ

മണ്ണംപേട്ട: പൂക്കോട് തെക്കേടത്ത് മാധവൻ നായരുടെ ഭാര്യ ഭാർഗ്ഗവിഅമ്മ (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഹേമലത, ഉണ്ണികൃഷ്ണൻ, സുഭാഷണി. മരുമക്കൾ: പത്മനാഭൻ, ശാന്ത, നാരായണൻകുട്ടി.