മാള: പൊയ്യ ചക്കാലക്കൽ തോമൻ (75) നിര്യാതനായി. ആരോഗ്യവകുപ്പിൽ മുൻ ജീവനക്കാരനായിരുന്നു. മക്കൾ: പരേതനായ ജോജോ, ജോഷി. മരുമക്കൾ: ജിക്‌സി, ജീവ.