kkmmeenakshiamma

കുന്നംകുളം: അക്കിക്കാവ് അകതിയൂർ പരേതനായ പാറപ്പുറത്ത് കുമാരൻനായരുടെ ഭാര്യ ചെറിയേടത്ത് മീനാക്ഷിഅമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മകൻ: പരേതനായ ഗോപി. മരുമകൾ: ജ്യോതിലക്ഷ്മി.