കിഴക്കുംപാട്ടുകര : നടി ഫിലോമിനയുടെ സഹോദരി മേരി (86) നിര്യാതയായി. കിഴക്കുംപാട്ടുകര പടിഞ്ഞാറെ സൂര്യഗ്രാമം സരയൂ അപ്പാർട്ട്‌മെന്റിൽ തറയിൽ കല്ലൂട്ടുഴി പരേതനായ ദേവസിയുടെ (ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ – സിഐടിയു മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി, സിപിഎം ചേലക്കര ഏരിയ കമ്മിറ്റിയംഗം) ഭാര്യയാണ്. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് പറവട്ടാനി മാർ അദ്ദായ് ശ്ലിഹ പള്ളി സെമിത്തേരിയിൽ. മക്കൾ: ലിയോൺ കെ ഡേവീഡ്, ബേബി, റീത്ത, വിക്ടർ. മരുമക്കൾ: ഉഷ, ലിൻഡ, ജോസ്, ലുലു.