കയ്പ്പമംഗലം: കാക്കാത്തിരുത്തി ബദർ പള്ളിക്ക് സമീപം കോനോത്തുവീട്ടിൽ മനാഫ് മകൻ ഫാദിൽ (25) നിര്യാതനായി. മാതാവ്: ജുനിത. സഹോദരി: മുഹ്‌സിന. കബറടക്കം ഇന്ന് രാവിലെ 10ന് ബദർ പള്ളി കബർസ്ഥാനിൽ.