renju-
ടി.ആർ.രഞ്ജു

തൃശൂർ: കലാസാംസ്കാരിക സംഘടനയായ ഭരതത്തിൻ്റെ ഭാരവാഹികളായി ടി.ആർ.രഞ്ജു (പ്രസിഡൻ്റ്), ഡോ.ജി. മുകുന്ദൻ, സി.മധുസൂദനൻ (വൈസ് പ്രസിഡൻ്റുമാർ), എൻ.എൻ.കൃഷ്ണൻ (സെക്രട്ടറി), കെ.ആർ. നാരായണച്ചാക്യാർ (ജോ.സെക്രട്ടറി), കെ.കെ.കെ. നമ്പൂതിരി (ട്രഷറർ), വി.നാരായണൻകുട്ടി, വി.എസ്. റോയ് (പ്രോഗ്രാം കോ ഒാർഡിനേറ്റർമാർ), പി.ശ്രീകുമാർ, പി.വി.നാരായണൻ, പ്രവീൺകുമാർ രാജ, ടി.വി.ബാലചന്ദ്രൻ, കൈപ്പിളളി വിഷ്ണു, സി.ജെ.ഡേവിസ് (അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.