kda-obit-varghese-56
വര്‍ഗീസ്

കൊടകര: ആളൂർ കാട്ട്‌ളപീടിക വറീതിന്റെ മകൻ വർഗീസ് (56) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30ന് ആളൂർ സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: ലീനാ. മക്കൾ: ലിവിൻ, ലിഖിൽ. മരുമക്കൾ: ജിസ്മി.