kanjavally
കാഞ്ചനവല്ലി ടീച്ചർ

ഇരിങ്ങാലക്കുട : പനങ്ങാട്ടിൽ ( ഘശര) കുമാരന്റെ ഭാര്യ കാഞ്ചനവല്ലി ടീച്ചർ (89) നിര്യാതയായി. സംസ്‌ക്കാരം 22ന് വൈകീട്ട് 3.30ന് വീട്ടുവളപ്പിൽ. മക്കൾ: അജയ്‌ഘോഷ്, ജനാർദ്ദനൻ, പ്രീതി, സുധ, യോഗീന്ദ്രൻ, സന്തോഷ്. മരുമക്കൾ : ഗിരിജ, ശുഭ, ഗോപിനാഥ്, സുകുമാരൻ, ജയ, ഷൈല.