kda-bharathi-85
ഭാരതി

കോടാലി: കൊരേച്ചാൽ പള്ളിയാലിൽ പരേതനായ കൃഷ്ണൻ ഭാര്യ ഭാരതി (85) നിര്യാതയായി. മക്കൾ: വിശ്വനാഥൻ, പ്രേമ, മരുമക്കൾ: ജയന്തി, ചന്ദ്രൻ. സംസ്‌കാരം നടത്തി.