road
ആരുടെ വീഴ്ച ...തൃശൂർ ശക്തൻ പച്ചക്കറി മാർക്കറ്റിനു സമീപം തകർന്ന് വെള്ളം കെട്ടി കിടക്കുന്ന റോഡിലെ ഗട്ടിറിൽ വീണ സ്കൂട്ടിൽ നിന്നും തെറിച്ച് വീണ പാക്കറ്റ് റോഡിൽ നിന്നും സ്കൂട്ടറിലേക്ക് എടുത്തു വക്കുന്ന സ്കൂട്ടർ യാത്രികൻ സഹായത്തിനായി ഓടിയെത്തുന്ന പൊലീസ് ഉദ്യോഗസ്ഥൻ സമീപം. താൽക്കാലികമായി കുഴിയടക്കാൻ കൊണ്ട് വന്ന കരിങ്കൽ കഷണങ്ങൾ സമീപം