കയ്പ്പമംഗലം: ചളിങ്ങാട് പോക്കാക്കില്ലത്ത് പരേതനായ ബീരാൻ കുഞ്ഞി മകൻ ഉമ്മർ(63) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷിഹാബ്, മുഹമ്മദാലി, അമീർ, സീനത്ത്. മരുമക്കൾ: ഷഹന, നൗഷിത, അൻസില, സലീം. കബറടക്കം നടത്തി.