charamam-prakasan
ചരമം പ്രകാശൻ

ഏങ്ങണ്ടിയൂർ: അഞ്ചാങ്കല്ല് പരിസരം തച്ചപ്പുള്ളികൊട്ടുക്കൽ പരേതനായ കുമാരൻ മകൻ പ്രകാശൻ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് കാലത്ത് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശശികല. മകൾ: പ്രിയദ (ദുബായ്). മരുമകൻ: വിജോയ് (ദുബായ്).