kkmsuja
സുജ

കുന്നംകുളം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ആർത്താറ്റ് സഭാ ശുശ്രുഷകൻ കാരുകുറ്റിക്കൽ പാസ്റ്റർ കെ.എ
ഡേവിസിന്റെ ഭാര്യ സുജ (48) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് 4.30ന് അടുപ്പൂട്ടി നാഗൽ സെമിത്തേരിയിൽ. മക്കൾ: ഹെപ്‌സിബ, ജെനറ്റ്.