തൃപ്രയാർ: വലപ്പാട് ബീച്ച് അരയംപറമ്പിൽ ക്ഷേത്രത്തിന് സമീപം കാഞ്ഞിരപ്പറമ്പിൽ പുരുഷോത്തമൻ (92) നിര്യാതനായി. ഭാര്യ: അമ്മു. മക്കൾ: ഉഷ, പ്രകാശൻ, പ്രദീപ്, ആഷ, ഷൈജ. മരുമക്കൾ: ശശി, സുരേന്ദ്രൻ, ചന്ദ്രശേഖരൻ, ഷീബ, സരിത. സംസ്‌കാരം ഞായറാഴ്ച 10.30ന് വീട്ടുവളപ്പിൽ.