തൈക്കാട്: വാകയിൽ ദേവകി അമ്മ (77) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സത്യനാഥൻ (റിട്ട. അധ്യാപകൻ), ശോഭ, പ്രീത, ബിന്ദു. മരുമക്കൾ: പ്രസന (അധ്യാപിക), കേശവദാസ് പെരുനെല്ലി (സി.പി.എം ഊരകം ബ്രാഞ്ച് അംഗം), വേണുഗോപാൽ, മനോഹരൻ.