വലപ്പാട്: കുണ്ടായിൽ ഗോപാലകൃഷ്ണൻ (72) നിര്യാതനായി. ദീർഘകാലം സലാലയിൽ ബിസിനസ് ആയിരുന്നു. ഭാര്യ: സുനന്ദ. മക്കൾ: ഗിരീഷ്, സുരേഷ്, ഹരീഷ്. മരുമക്കൾ: ഷിത, ദിനി, ഷിൻസ. സംസ്‌കാരം 28ന് രാവിലെ 11ന് വീട്ടുവളപ്പിൽ.