obit-photo
ചരമം കാര്‍ത്ത്യയനി.

പുതുക്കാട്: തെക്കെ തെറവ് ചെറായിൽ വേലായുധന്റെ മകൾ കാർത്യായനി (87) നിര്യാതയായി. പൂക്കോട് ആലുവക്കാരൻ പരേതനായ ഗോവിന്ദന്റെ ഭാര്യയാണ്. സംസ്‌കാരം നടത്തി.