padmanabhan
പത്മനാഭൻ

ഇരിങ്ങാലക്കുട : പറപ്പൂക്കര മുണ്ടക്കൽ വീട്ടിൽ കുഞ്ഞൻ മകൻ പത്മനാഭൻ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. അമ്മ: പരേതയായ ഭാർഗ്ഗവി. സഹോദരങ്ങൾ: ചേന്ദൻകുട്ടി, കരുണാകരൻ, വിജയൻ, വേലായുധൻ, നാരായണൻ.