obit-photo
ചരമം ദേവസിക്കുട്ടി.

വരാക്കര: മാളിയേക്കൽ കാപ്പാനി ദേവസിക്കുട്ടി (54) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വരാക്കര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: ജിനി, ജിൻസി. മരുമക്കൾ: ഡെയ്‌സൺ, ജിജോ.