charamam-cr-pururshothama
ചരമം സി..ആർ പുരുഷോത്തമൻ

തളിക്കുളം: പുത്തൻതോടിന് പടിഞ്ഞാറ് ചക്കമ്മാട്ടിൽ പരേതനായ രാമൻ മകൻ സി.ആർ പുരുഷോത്തമൻ (82) നിര്യാതനായി. സംസ്കാരം നടത്തി. തളിക്കുളം എസ്.എൻ.വി.യു.പി സ്കൂൾ പ്യൂൺ ആയിരുന്നു. ഭാര്യ : കൗസല്യ. മക്കൾ: സതീഷ്, സുജിത്, സ്മിത, സുഷിൽ. മരുമക്കൾ: ലീന, ലേഖ, രാജു, പ്രീതി...