guru

താമരപോലെ വികസിച്ച കണ്ണുള്ള ഭഗവൻ, കാമനെ ചുട്ടെരിച്ച ഭഗവൻ, എനിക്ക് കൂടി ഭക്തന്മാരുടെ കൂട്ടത്തിൽ അംഗീകാരം നൽകി എന്നെ കാത്തുകൊള്ളുക.