മദ്ധ്യാഹ്ന ശേഷം 12 മണി 51 മിനിറ്റ് 34 സെക്കന്റ് വരെ വിശാഖം ശേഷം അനിഴം.
അശ്വതി - നേട്ടം, ഗൃഹയോഗം, ഇഷ്ടഭക്ഷണലഭ്യത.
ഭരണി - ധന നേട്ടം, യാത്രയിൽ പുതിയ ബന്ധങ്ങൾ.
കാർത്തിക - രോഗ ദുരിതങ്ങൾ, കലഹം.
രോഹിണി - ധനനഷ്ടം, അലസതയും മടിയും.
മകയിരം - വാഹനങ്ങൾക്ക് അറ്റകുറ്റപ്പണി, സ്ഥാന ചലനം.
തിരുവാതിര - മേലുദ്യോഗസ്ഥരുടെ അപ്രീതി, ഉദരരോഗം.
പുണർതം - വ്യവഹാര പരാജയം, അലച്ചിലും ദുരിതവും.
പൂയം - സഹോദര ഗുണം, ധന വർദ്ധനവ്.
ആയില്യം - പലവിധ സുഃഖങ്ങൾ, തൊഴിൽ മാറ്റം.
മകം - അന്യരുടെ സഹായലബ്ധി, ധന നേട്ടം.
പൂരം - സ്ത്രീകൾ മൂലം ധനപ്രാപ്തി, ഭൂമി ലാഭം.
ഉത്രം - യാത്രാ ലാഭം, ഗുണഫലം, സഹോദരഗുണം.
അത്തം - നഷ്ടപെട്ടവ തിരികെ ലഭിക്കും.
ചിത്തിര - വിലപ്പെട്ട വസ്തുക്കൾ ലഭിക്കും, സന്തോഷം.
ചോതി - കലാരംഗത്തും ഹോട്ടൽ രംഗത്തും നേട്ടങ്ങൾ.
വിശാഖം - ശത്രു ജയം, പ്രമോഷനോടെ സ്ഥലം മാറ്റം.
അനിഴം - മാതൃഗുണം, പൂർവിക സ്വത്ത് ലഭിക്കും.
കേട്ട - അന്യരുടെ സഹായത്താൽ കാര്യ വിജയം.
മൂലം - തന്റേതല്ലാത്ത കുറ്റങ്ങൾക്ക് ശിക്ഷയനുഭവിക്കും.
പൂരാടം - ഭാര്യാ സുഖം, സന്താനങ്ങൾക്ക് നേട്ടം.
ഉത്രാടം - കളത്ര ദുരിതം, രോഗം മൂലം കഷ്ടപ്പാട്.
തിരുവോണം - സ്ഥലം മാറ്റം, ധനലഭ്യത.
അവിട്ടം - വാഹനങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്യുക.
ചതയം - ഗൃഹനിർമ്മാണം പൂർത്തിയാക്കാൻ സഹായം.
പൂരുരുട്ടാതി - ഇലകട്രോണിക്സ് രംഗത്തുള്ളവർക്ക് നേട്ടം.
ഉത്തൃട്ടാതി - ആത്മീയത വർദ്ധിക്കും, ഗുരുപ്രീതി.
രേവതി - കുടുംബസമാധാനം തിരികെ ലഭിക്കും.