anasooya

ആര്യനാട്:ആര്യനാട് പാലൈക്കോണം ശ്രീവിനായകത്തിൽ പരേതനായ രാമകൃഷ്ണപ്പണിക്കരുടെ(റിട്ട.ആരോഗ്യവകുപ്പ്)ഭാര്യ ബി.അനസൂയ(86)നിര്യാതയായി.മക്കൾ:മഹേശ്വരി,അനിൽകുമാർ(പ്രസാദ്),പ്രദീപ്,പരേതയായ രാജേശ്വരി.മരുമക്കൾ:സുരേന്ദ്രൻ,സിന്ധു,ഷീജ.സംസ്ക്കാരം:ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ .സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.