kattakkod

കാട്ടാക്കട: കട്ടയ്ക്കോട് സത്യവിലാസിൽ പരേതനായ കുഞ്ഞുകൃഷ്ണൻ നാടാരുടെ( റിട്ട.വില്ലേജ് ഓഫീസർ) ഭാര്യ എ.ത്രേസമ്മ(91) നിര്യാതയായി.മക്കൾ:കെ.ജി.സെലസ്റ്റ്യൻ(റിട്ട.അദ്ധ്യാപകൻ), കെ.ജി.അൽഫോൺസ്,കെ.ജി.അലോഷ്യസ്(റിട്ട.കെ.എസ്.ആർ.ടി.സി.), ഫാ.കെ.ജി.ലോറൻസ്(മൂന്നാർ),ടി.കെ.രമണി(റിട്ട.അദ്ധ്യാപിക),പരേതനായ കെ.ജി.ആൽബർട്ട്(മുൻ പ്രിൻസിപ്പൽ സരിതാ കോളേജ്,കാട്ടാക്കട).മരുമക്കൾ:സുനിൽകുമാരി,മേരി, ജനറ്റ്(റിട്ട.പി.ഡബ്ലിയു.ഡി),ബനഡിക്ട്(റിട്ട.കെ.എസ്.ഇ.ബി). ശവസംസ്‌കാരം:കട്ടയ്ക്കോട് സെന്റ് ആന്റണീസ് ചർച്ചിൽ ഇന്ന് വൈകിട്ട് മൂന്നിന്.പ്രാർത്ഥന:ശനിയാഴ്ച രാവിലെ 8ന്.