തിരുവനന്തപുരം: പേരൂർക്കട ലൂർദ്ദ് ഹൗസിൽ പരേതനായ ജെ.ജോർജിന്റെ ഭാര്യ മേരി സ്റ്റെല്ലാബായി (84, ബിന്ദു സാമിൽ ഉടമ) നിര്യാതയായി.
മക്കൾ: മേരി സെലിൻ, മേരി ലിസി, മേരി ബിന്ദു. മരുമക്കൾ: ബൈജു എസ് സൈമൺ, എസ്.സജിത്, ഡി.സജിത് ബാബു.
മരണാനന്തര ചടങ്ങുകൾ 5ന് രാവിലെ 7.30ന് വഴയില ലൂർദ്ദ് പള്ളിയിൽ.
ഫോട്ടോ: മേരി സ്റ്റെല്ലാബായി