മലയിൻകീഴ്: പേയാട് അരയാട്ടുകോണത്ത് വിനോദ് ഭവനിൽ ആർ.മാധവൻനായർ (84,റിട്ട.കലക്‌ടറേറ്റ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ : പുഷ്പവതിഅമ്മ. മക്കൾ : ഇന്ദുലേഖ ( യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്),ഷിബു കുമാർ ( ബിസിനസ് ), വിനോദ്കുമാർ ( ബിസിനസ് ). മരുമക്കൾ : ഗോപാലകൃഷ്ണപിള്ള ( ഓറിയന്റൽ ഇൻഷുറൻസ് ), ദീപ്തി ( സ്പോർട്സ് കൗൺസിൽ),രഞ്ജിനി ( അദ്ധ്യാപിക). സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.